SUB DIST. QUIZ & TALENT SEARCH REGISTRATION

സയന്‍ഷ്യ -‍‍ജെ.സി.ബോസ് ഉപന്യാസമത്സരം

ഭാരതത്തിലെ പ്രമുഖശാസ്ത്രജ്ഞനായിരുന്ന ജഗദീശ് ചന്ദ്രബോസിന്റെ ജന്മദിനമായ നവംബര്‍ 30 ന് ഹരിപ്പാട് സബ് ‍ജില്ലയിലെ അപ്പര്‍ പ്രൈമറി വിഭാഗം (ഹൈസ്കൂളിനോടനുബന്ധിച്ചുള്ള അപ്പര്‍ പ്രൈമറി ഉള്‍പ്പെടെ ) കുട്ടികള്‍ക്കായി സയന്‍സ് ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തില്‍ സയന്‍ഷ്യ -‍‍ജെ.സി.ബോസ് ഉപന്യാസമത്സരം (സ്കൂള്‍തലം) സംഘടിപ്പിക്കുന്നു. ഇതിന്റെ സബ് ജില്ലാതല മത്സരം 2011 ഡിസംബര്‍ 3 ,ശനിയാഴ്ച ഹരിപ്പാട്ട് വെച്ച് നടക്കും. ഇതിനേസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സ്കൂളുകളിലെ അപ്പര്‍പ്രൈമറി വിഭാഗം ശാസ്ത്രാദ്ധ്യാപകരില്‍ നിന്നും അറിയാവുന്നതാണ്. scienceinitiative@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ വിവരങ്ങള്‍ നേരിട്ടറിയാവുന്നതാണ്.

1 comment: