SUB DIST. QUIZ & TALENT SEARCH REGISTRATION

സയന്‍സ് ഇനിഷ്യേറ്റീവ് പ്രവര്‍ത്തകര്‍ പാലോട്ട്


പാലോട് (തിരുവനന്തപുരം)-ഹരിപ്പാട് സബ് ജില്ലയിലെ അപ്പര്‍ പ്രൈമറി ശാസ്ത്രാദ്ധ്യാപകരുടെ കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവിന്റെഇരുപതോളം പ്രവര്‍ത്തകരടങ്ങുന്ന അദ്ധ്യാപക സംഘം പാലോട്ട് ട്രോപ്പിക്കല്‍ ബോട്ടാണിക് ഗാര്‍‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് സന്ദര്‍ശിച്ചു. ഓര്‍ക്കിഡുകളും മുളകളും ഔഷധ സസ്യങ്ങളും നിറഞ്ഞ വൈവിദ്ധ്യമാര്‍ന്ന സസ്യ സമ്പത്തിനെനേരിട്ടറിയാന്‍ സന്ദര്‍ശനം ഏറെ സഹായിച്ചതായി സംഘാംഗങ്ങള്‍ സയന്‍ഷ്യയോട് പറഞ്ഞു.സംഘം വൈകിട്ട് 6 മണിയോടുകൂടി ഹരിപ്പാട്ട് തിരിച്ചെത്തി.

No comments:

Post a Comment