SUB DIST. QUIZ & TALENT SEARCH REGISTRATION

സയന്‍ഷ്യ -ജെ.സി.ബോസ് ഉപന്യാസമത്സരം


വിഷയം.1.‍‍ജെ.സി ബോസും ഇന്ത്യയുടെ ശാസ്ത്ര പുരോഗതിയും
              2.വാര്‍ത്താവിനിമയരംഗത്തെ ഭാരതത്തിന്റെ സംഭാവനകള്‍
നിബന്ധനകള്‍
വിഷയം നറുക്കിട്ട് സ്കൂള്‍ തല ഉപന്യാസമത്സരം സംഘടിപ്പിക്കണം.രാവിലെ 10.30 മുതല്‍ 12 വരെയാണ് മത്സര സമയം.യു.പി ,എച്ച്.എസ് വിഭാഗങ്ങള്‍ക്ക്  പ്രത്യേകം പ്രത്യേകം നറുക്കിട്ടു വേണം വിഷയം തീരുമാനിക്കാന്‍.മത്സരവിജയിയായ ഒരാളുടെ പേര്  നല്‍കിയിട്ടുള്ള നമ്പറില്‍ എസ്.എം.എസ് സന്ദേശമായി അറിയിക്കേണ്ടതാണ്. ഡിസംബര്‍ 10ന് ഹരിപ്പാട്ടുവെച്ച് സബ് ജില്ലാതല മത്സരം സംഘടിപ്പിക്കും. ഇതില്‍ വി‍‍ജയിക്കുന്ന സ്കൂളിന് ‍‍സയന്‍ഷ്യ -ജെ.സി.ബോസ് എവറോളിംഗ് ട്രോഫി നല്‍കും.
ജെ.സി.ബോസിനേക്കുറിച്ച് കൂടുതല്‍ അറിയാന്‍
1.J.C.Bose –Life History  2.J.C.Bose  3.J.C.Bose-A Legend in Science

No comments:

Post a Comment