ഹരിപ്പാട് - ഹരിപ്പാട് ഉപജില്ല ഹൈസ്ക്കൂള്‍ - ഹയര്‍സെക്കന്‍ററി വിഭാഗം ക്വിസ് മത്സരം , സി.വി .രാമന്‍ ഉപന്യാസ മത്സരം എന്നിവ ഒക്ടോബര്‍ 16 ന് രാവിലെ 10 .30 മുതല്‍ പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ നടക്കും
സമയക്രമം
ഹൈസ്ക്കൂള്‍ വിഭാഗം ക്വിസ്
രാവിലെ 10.30 മുതല്‍ 11.30 വരെ ( രാവിലെ 10 മണിയ്ക്കകം റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ് )
ഹയര്‍സെക്കന്‍ററി വിഭാഗം ക്വിസ്
രാവിലെ 11.30 മുതല്‍ 12.30 വരെ ( രാവിലെ 11 മണിയ്ക്കകം റിപ്പോര്‍ട്ട് ചെയ്യണം)
സി.വി.രാമന്‍ ഉപന്യാസ മത്സരം
രാവിലെ 11.30 മുതല്‍ 1.00 വരെ ( രാവിലെ 11 മണിയ്ക്കകം റിപ്പോര്‍ട്ട് ചെയ്യണം)
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്കൂള്‍ യൂണിഫോം ധരിച്ചുകൊണ്ടു വരാന്‍ പാടുള്ളതല്ല. സ്കൂള്‍ മേലധികാരി ഒപ്പിട്ട രജിസ്ട്രേഷന്‍ സമയത്ത് ഡൗണ്‍ലോഡ് ചെയ്ത സാക്ഷ്യപത്രവുമായി വേണം മത്സരാര്‍ത്ഥി പങ്കെടുക്കുവാന്‍. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

No comments:
Post a Comment