SUB DIST. QUIZ & TALENT SEARCH REGISTRATION

സബ് ജില്ലാ ശാസ്ത്രമേള ഒക്ടോബര്‍ 20,21 ന് മുതുകുളത്ത്

ഹരിപ്പാട് -2017-18 വര്‍ഷത്തെ ശാസ്ത്രോത്സവത്തിന് തയ്യാറാവേണ്ട സമയമായി.സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം കോഴിക്കോട് ജില്ലയില്‍ നവംബര്‍ അവസാനവാരം നടക്കും.റവന്യുജില്ലാമേളകള്‍ നവംബര്‍ 20 പൂര്‍ത്തീകരിക്കും. 
                          സ്കൂള്‍തല ശാസ്ത്രമേളകളുടെതീയതിയും സബ് ജില്ലാ ശാസ്ത്രമേളയുടെ തീയതിയും തീരുമാനിച്ച് അറിയിക്കും. നിശ്ചിതതീയതിക്കുമുമ്പായി സ്കൂള്‍തലശാസ്ത്രമേളകള്‍ പൂര്‍ത്തീകരിക്കേ​ണ്ടതാണ്.

ശാസ്ത്രോത്സവത്തിന്‍റെ വിഷയങ്ങള്‍

Main Theme

Innovation for Sustainable Development

Sub theme

1. Health and well -being
2.Resource Management and food security
3. Waste management and water body conservaton
4.Ttransport and  communiction
5. Digital and technological solutions
.പ്രസ്തുത വിഷയങ്ങളെ അടിസ്ഥാനമാക്കിയാവണം പ്രദര്‍ശന വസ്തുക്കള്‍ ഒരുക്കേണ്ടത്.
.Still Model ,Working Model എന്നിവയുടെ വലിപ്പം 122 cm x122 cm x100 cm ല്‍ കൂടുവാന്‍ പാ‍‍ടില്ല
.ഏത് എക്സിബിറ്റിനും ഒപ്പം പ്രദര്‍ശിപ്പിക്കാവുന്ന ചാര്‍ട്ടുകളുടെ എണ്ണം 5 ആയി നിജപ്പെടുത്തിയിരിക്കുന്നു.
.ഏത് Ehhbit നും ഒപ്പം  പ്രദര്‍ശിപ്പിക്കാവുന്ന ചാര്‍ട്ടുകളുടെ പരമാവധി എണ്ണം5 ആയി         നിജപ്പെടുത്തിയിരിക്കുന്നു
.Improvised Experiment -ല്‍ ഒരേ ആശയവുമായി ബന്ധപ്പെട്ട പരമാവധി 5പരീക്ഷണങ്ങള്‍     അവതരിപ്പിക്കാം.
.Science Magazine  പുറം കവര്‍ ഉള്‍പ്പെടെ പരമാവധി 50 പേജ്,ഒന്നുംവെട്ടി ഒട്ടിക്കരുത്
.ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ,ഐ.ടി മേളകളില്‍ ഒരു കുട്ടിക്ക് ഏതെങ്കിലും ഒന്നില്‍    മാത്രമെ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളു. മറ്റൊരു വിഭാഗം ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ തടസ്സമില്ല.
.ൂണിഫോം, സ്കൂള്‍ ഐ.ഡി കാര്‍ഡ് എന്നിവ ധരിച്ചുകൊണ്ട് മത്സരങ്ങളില്‍പങ്കെടുക്കാന്‍ അനുവദിക്കുന്നതല്ല.
LP വിഭാഗം ശാസ്ത്രമേള 
ചാര്‍ട്ടിന്‍റെ തീം.- സ്വഛ് ഭാരത്
LP വിഭാഗം കളക്ഷന്‍സ് തീം
-വിവിധതരം അളവുതൂക്ക ഉപകരണങ്ങള്‍-കളക്ഷന്‍സ് പരമാവധി 30 എണ്ണം .വൈവിദ്ധ്യത്തിന് പ്രാധാന്യം
ശാസ്ത്രമേള - ഒക്ടോബര്‍ 20 ന് സമാജം ഹയര്‍സെക്കന്‍ററി , മുതുകുളം
അഫിലിയേഷന്‍ - ഒക്ടോബര്‍ 19, രാവിലെ 10 മുതല്‍ 1 മണിവരെ ഹരിപ്പാട് എ. ഇ.ഒ കോണ്‍ഫ്രന്‍സ് ഹാളില്‍ 

സ്കൂള്‍തല ശാസ്ത്ര മേളകള്‍ ഒക്ടോബര്‍ 13 നകം പൂര്‍ത്തീകരിക്കേണ്ടതാണ്. ഒക്ടോബര്‍ 12 മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. അവസാന തീയതി ഒക്ടോബര്‍ 17 വൈകിട്ട് 5 മണി.
 

No comments:

Post a Comment