മാറ്റിവെച്ച ടാലന്റ് സേര്‍ച്ച് പരീക്ഷ ഒക്ടോബര്‍ 17 ന്


ഹരിപ്പാട് - മാറ്റിവെച്ച് ഹൈസ്ക്കൂള്‍ വിഭാഗം ടാലന്റ് സേര്‍ച്ച് പരീക്ഷ ഒക്ടോബര്‍ 17 ന് ഉച്ചയ്ക്ക് ശേഷം  2മണിക്ക് ഹരിപ്പാട് ഉപജില്ലാ ആഫീസറുടെ കാര്യാലയതതില്‍ വെച്ചു നടക്കുന്നു.മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ സ്കൂള്‍ അധികൃതര്‍ നല്‍കിയ ബന്ധപ്പെട്ട രേഖകളുമായി 30 മിനിട്ടിനുമുമ്പായി പരീക്ഷാകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.യൂണിഫോം, ഐ.ഡി കാര്‍ഡ് എന്നിവ ധരിച്ചുകൊണ്ടുവരാന്‍ പാടുള്ളതല്ല.

No comments:

Post a Comment