SUB DIST. QUIZ & TALENT SEARCH REGISTRATION

സയന്‍സ് ടാലന്‍റ് സേര്‍ച്ച് -സ്കൂള്‍ തലം ഒക്ടോബര്‍ 3 ലേക്ക് മാറ്റി

ഹരിപ്പാട്- സെപ്തംബര്‍ 28 ന് ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ നടത്താനിരുന്ന സ്കൂള്‍ തല ഹൈസ്ക്കൂള്‍ വിഭാഗം സയന്‍സ് ടാലന്‍റ്സേര്‍ച്ച് പരീക്ഷ ഒക്ടോബര്‍ 3 ന് രാവിലെ 11 മണിക്ക് നടക്കും. ചില സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിവെയ്ക്കുന്നത്. ചോദ്യപേപ്പറുകള്‍ ഹൈസ്ക്കൂള്‍ വിഭാഗം സയന്‍സ് ക്ലബ്ബിന്‍റെ ഇ-മെയില്‍ വിലാസത്തില്‍ അയക്കും. ക്വിസ് മത്സരങ്ങളില്‍ മാറ്റമില്ല.

No comments:

Post a Comment