ഹരിപ്പാട്- ഹരിപ്പാട് സബ് ജില്ലയിലെ ഓരോ വിഭാഗം സയന്‍സ് ക്ലബ്ബുകള്‍ക്കും പ്രത്യേകം ഇ-മെയില്‍ വിലാസം നിര്‍മ്മിച്ച് അടിയന്തിരമായി സെപ്തംബര്‍ 27 ന് മുമ്പായി ഇതിനോടൊപ്പം നല്‍കിയിരിക്കുന്ന ലിങ്ക് വഴി നല്‍കേണ്ടതാണ്. ഇതിനായി gmail ല്‍ UP, HS, HSS വിഭാഗങ്ങള്‍ക്കായി പ്രത്യേകം മെയില്‍ അഡ്രസ് നിര്‍മ്മിക്കേണ്ടതാണ്. മെയില്‍ അഡ്രസ്സില്‍ വിഭാഗം (UP/ HS,/HSS/VHSE)scienceclub(School Name -ചുരുക്കി)@gmail .com എന്നാകണം. ഉദാഹരണത്തിന് യു.പി. വിഭാഗത്തിന്‍റെ തയ്യാറാക്കുമ്പോള്‍ upsceinceclub( Schoolname)gmail.com, HS വിഭാഗമാണെങ്കില്‍ hsscienceclub( Name of school)@gmail.com, HSS/ VHSE ആണെങ്കില്‍ hss or vhsescienceclub( Name of school )@gmail.comഎന്നിങ്ങനെ ആയിരിക്കണം.gmail-ല്‍ ഇ-മെയില്‍ വിലാസം നിര്‍മ്മിച്ചതിനുശേഷം ആ വിലാസമാണ് ഈ ലിങ്കിലൂടെ അപ് ലോഡ്ചെയ്യേണ്ടത്. എങ്കില്‍ മാത്രമെ ചോദ്യപേപ്പറുകള്‍ അയക്കാന്‍ പറ്റുകയുള്ളു.
EMAIL-SCIENCECLUB
EMAIL-SCIENCECLUB
No comments:
Post a Comment