SUB DIST. QUIZ & TALENT SEARCH REGISTRATION

സമഗ്രയില്‍ അദ്ധ്യാപകര്‍ രജിസ്റ്റര്‍ ചെയ്യുക

ഹരിപ്പാട് -പൊതുവിദ്യാഭ്യാസ  സംരക്ഷണ യജ്ഞത്തിന്റെ ഭാഗമാായി ആരംഭിച്ചിട്ടുള്ള സമഗ്ര വിദ്യാഭ്യാസ പോര്‍ട്ടലില്‍  അടിയന്തിരമായി രജിസ്റ്റര്‍ ചെയ്യുക. എന്നാല്‍ മാത്രമെ സൈറ്റില്‍ നിന്നും സമഗ്രാസൂത്രണവും സൂക്ഷ്മതല ആസൂത്രണവും ‍(Lesson Plan)ഡൗണ്‍ലോഡ് ചെയ്യാന്‍  കഴിയുകയുള്ളു. രജിസ്റ്റര്‍ ചെയ്യുന്നതിന് പെന്‍നമ്പര്‍ നിര്‍ബന്ധമാണ്. രജിസ്റ്റര്‍ ചെയ്യുന്ന മുറയ്ത്ത് ഐ.ടി അറ്റ് സ്കൂള്‍ അംഗീകരിച്ചെങ്കില്‍ മാത്രമെ സൈറ്റില്‍ പ്രവേശിക്കാനവുകയുള്ളു. കേരളത്തിലെ മുഴുവന്‍ അദ്ധ്യാപകരും ഇതിന്റെ ഭാഗമായി വരും എന്നതിനാല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തെങ്കില്‍ മാത്രമെ ആദ്യം അംഗീകാരം ലഭിക്കുകയുള്ളു. സൈറ്റ് വിലാസം https://samagra.itschool.gov.in/

No comments:

Post a Comment