ഹരിപ്പാട് - ദേശീയ ശാസ്ത്രദിനാഘോഷങ്ങള്‍ക്ക് ഫെബ്രുവരി 13 ന് ഹരിപ്പാട് സബ് ജില്ലയിലെ സ്കൂളുകളില്‍ തുടക്കം കുറിക്കും. ക്വിസ് മത്സരങ്ങളോടെയാണ് പരിപാടികള്‍ ആരംഭിക്കുക. ഉപന്യാസ മത്സരവും ഇതിനോടൊപ്പം സംഘടിപ്പിക്കും. ശാസ്ത്ര ക്ലാസ്സുകളുടെ പരമ്പര ഇക്കുറി ഒഴിവാക്കിയിട്ടുണ്ട്. ഫെബ്രുവരി 25 , 28 തീയതികളിലായി നടുവട്ടം വി.എച്ച്.എസ്.എസ് , വീയപുരം ഗവ.എച്ച്.എസ്.എസ്.എസ് എന്നിവിടങ്ങളിലായി ശാസ്ത്ര പ്രഭാഷണം നടക്കും.ഫെബ്രുവരി 28 ന് സബ് ജില്ലയിലെ എല്ലാ സ്കൂളുകളിലും സി.വി.രാമന്‍റെ ശാസ്ത്ര പ്രവര്‍ത്തനങ്ങളേക്കുറിച്ചുള്ള പ്രഭാഷണം സയന്‍സ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ നടക്കും
No comments:
Post a Comment