SUB DIST. QUIZ & TALENT SEARCH REGISTRATION

അക്ഷരജ്യോതിക്ക് ജൂണ്‍ 20 ന് തുടക്കം

ഹരിപ്പാട്- ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ ശാസ്ത്രാദ്ധ്യാപകകൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവുമായി സഹകരിച്ചുകൊണ്ട് ആരംഭിക്കുന്ന അക്ഷരജ്യോതി- 2017 ന് ഇന്ന് തുടക്കം.  ഇന്ന് തുടങ്ങി ജൂലയ് 20 ന് പരിപാടി അവസാനിക്കും. ഹരിപ്പാട് ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ അക്ഷരമറിയാത്ത മുഴുവന്‍ കുട്ടികളേയും സാക്ഷരരാക്കുകയെന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. കുട്ടികളുടേയും അദ്ധ്യാപകരുടേയും പൂര്‍ണസഹകരണത്തോടെയായിരിക്കും ഈ പരിപാടി നടപ്പാക്കുക.  എല്ലാ അദ്ധ്യാപകരും കുട്ടികളും ഈ പരിപാടിയുമായി സഹകരിക്കണമെന്ന് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു

No comments:

Post a Comment