SUB DIST. QUIZ & TALENT SEARCH REGISTRATION

സബ് ജില്ലാതല ശാസ്ത്രോത്സവം - എല്‍.പി വിഭാഗം നിര്‍ദ്ദേശങ്ങള്‍

ഹരിപ്പാട് - ഹരിപ്പാട് ഉപജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് എല്‍.പി വിഭാഗം കുട്ടികള്‍ തയ്യാറേക്കേണ്ടവയെ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
1.കളക്ഷന്‍ വിഭാഗം- പയര്‍
2.ചാര്‍ട്ട് - വിഷയം- ജൈവവൈവിദ്ധ്യം- 8 ചാര്‍ട്ടുകള്‍ പ്രദര്‍ശിപ്പിക്കണം
3.സിംപിള്‍ എക്സിപിരിമെന്‍റ്- 6 എണ്ണം. 
ജില്ലാ മത്സരത്തിലും ഈ മാനദണ്ഡമായിരിക്കും പിന്തുടരുക.
ഇപ്രാവശ്യം എല്‍.പി വിഭാഗം കുട്ടികള്‍ക്കായി സംഘടിപ്പിക്കാനിരുന്ന ക്വിസ് മത്സരം മുകളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം നടത്തേണ്ടതില്ല എന്ന് തീരുമാനിച്ചു.

No comments:

Post a Comment