അദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഹരിപ്പാട്-2016 ഒക്ടോബര്‍ 4 മുതല്‍ പുതിയമെസേജിംഗ് സംവിധാനം നിലവില്‍ വന്നതിനാല്‍ ഹരിപ്പാട് സബ് ജില്ലയിലെ സയന്‍സ് ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കും സ്കൂള്‍ മേലധികാരികള്‍ക്കും സയന്‍സ് ക്ലബ്ബിന്‍റെ പേരിലോ സയന്‍സ് ഇനിഷ്യേറ്റീവിന്‍റേയോ പേരില്‍ വരുന്ന എസ്.എം.എസ് മെസേജുകള്‍ SCICLB, SCIHPD , എന്നീ തലക്കെട്ടില്‍ ഏതെങ്കിലും ഒന്നിലായിരിക്കും ലഭ്യമാവുക. സയന്‍സ് ക്ലബ്ബിന്‍റെ. SCICLB എന്നപേരിലും സയന്‍സ് ഇനിഷ്യേറ്റീവിന്‍റെ SCIHPDഎന്ന പേരിലും ആയിരിക്കും ലഭിക്കുക.ഫോണ്‍ നമ്പറുകള്‍ മെസേജിനൊപ്പം ഉണ്ടായിരിക്കുന്നതല്ല. ദയവായി ഈ പേരുകളില്‍ വരുന്ന എസ്.എം.എസ് മെസേജുകള്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
No comments:
Post a Comment