ഹരിപ്പാട് ഉപജില്ലാ ശാസ്ത്രമേള ഒക്ടോബര്‍ 27 ന്

ഹരിപ്പാട് : 2016-17 വര്‍ഷത്തെ ശാസ്ത്രമേളയ്ക്കുള്ള വിഷയം എന്‍.സി ഇ ആര്‍.ടി പ്രസിദ്ധീകരിച്ചു.
Science,
Technology and Mathematics for
Nation Building. എന്നതാണ് പ്രധാന തീമായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിന് സബ് തീമുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹരിപ്പാട് സബ് ജില്ലാ ശാസ്ത്രമേള ഒക്ടോബര്‍ 27ന്. ഇതിന് മുന്നോടിയായി സ്കൂള്‍ തല ശാസ്ത്രമേള സംഘടിപ്പിക്കേണ്ടതാണ്. ഇതിന് വിശദമായ തീം ഡൗണ്‍ലോഡ് ചെയ്ത് മുന്‍കൂട്ടി തയ്യാറെടുക്കേണ്ടതാണ്. തീം ഡൗണ്‍ലോഡ് ചെയ്യാനായി
No comments:
Post a Comment