SUB DIST. QUIZ & TALENT SEARCH REGISTRATION

വേള്‍ഡ് സ്പേസ് വീക്ക് - വി.എസ്.എസ്.സി പ്രഭാഷണത്തിന് സ്കൂളുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി സെപ്തംബര്‍ 23

ഹരിപ്പാട്-ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് തിരുവനന്തപുരം വിക്രം സാരാഭായി ബഹിരാകാശകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 4 മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ വിപുലമായ ബഹിരാകാശ പരിപാടികള്‍ സംഘടിപ്പിക്കുന്നു.ഈ അവസരത്തില്‍ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും ബഹിരാകാശകേന്ദ്രം സന്ദര്‍ശിക്കാനും റോക്കറ്റ് വിക്ഷേപണം കാണുന്നതിനും അവസരം ലഭിക്കും.    കൂടാതെ വിക്രം സാരാഭായി ബഹിരാകാശകേന്ദ്രം സംസ്ഥാനത്തെ സ്കൂളുകളില്‍ സൗജന്യബഹിരാകാശ പ്രഭാഷണം നടത്തുന്നു. ഹരിപ്പാട് സബ് ജില്ലയിലെ താല്‍പ്പര്യമുള്ള സ്കൂളുകള്‍ സെപ്തംബര്‍ 23 ന് മുമ്പായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. താഴെകൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം.
.ബഹിരാകാശ വാരാചരണത്തേപ്പറ്റി കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക

No comments:

Post a Comment