ഹരിപ്പാട്: ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ വെച്ചു നടന്ന ഹൈസ്ക്കൂള്‍ കുട്ടികള്‍ക്കായുള്ള സബ് ജില്ലാതല സെമിനാര്‍ മത്സരത്തില്‍ ഹരിപ്പാട് ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളിലെ എ. അനന്ത കൃഷ്ണന്‍ ഒന്നാംസ്ഥാനം നേടി. പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ് .എസ്സിലെ ചന്ദനാ സുനിലിന് രണ്ടാം സ്ഥാനവും ചേപ്പാട് സെ.കെ.എച്ച്.എസ്.എസ്സിലെ സിജോചെറിയാന്‍ പണിക്കര്‍ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
No comments:
Post a Comment