ജൂലയ് 4 , വിഖ്യാത ശാസ്ത്രജ്ഞ മേരിക്യൂറി(മാഡം ക്യൂറി) യുടെ ചരമദിനം. സ്വാര്‍ത്ഥത നിറഞ്ഞ ലോകത്ത് തന്‍റെ കണ്ടുപിടുത്തങ്ങളുടെ പേറ്റന്‍റ് മനുഷ്യരാശിക്ക് സമര്‍പ്പിച്ച സാമൂഹ്യ പ്രതിബദ്ധതയുടെ പ്രതീകമായ മാഡം ക്യൂറിയുടെ ജീവിതം ഓരോ ശാസ്ത്ര വിദ്യാര്‍ത്ഥിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. മാഡം ക്യൂറിയുടെചരമ ദിനമായജൂലയ് 4 ന് സ്കൂള്‍ അസംബ്ലിയിലും സയന്‍സ് ക്ലബ്ബ് കൂടിയും മാഡം ക്യൂറി അനുസ്മരണം നടത്തുന്നത് നന്നായിരിക്കും. ഇതിനായി സബ് ജില്ലയിലെ ശാസ്ത്രാദ്ധ്യാപകര്‍ സയന്‍സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ മുന്‍കൈയ്യെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്ലാസ്സുകള്‍ക്കുള്ള സ്ലൈഡും കുറിപ്പും ഇതിനോടൊപ്പം നല്‍കിയിട്ടുണ്ട് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
1.മാഡംക്യൂറി അനുസ്മരണ കുറിപ്പ്2.മാഡംക്യൂറി സ്സൈഡ്
No comments:
Post a Comment