SUB DIST. QUIZ & TALENT SEARCH REGISTRATION

അന്താരാഷ്ട്ര പയര്‍ വര്‍ഷം - ഹൈസ്ക്കൂള്‍ കുട്ടികള്‍ക്കായി സെമിനാര്‍ മത്സരം ജൂലയ് 30 ന്

ഹരിപ്പാട് : അന്താരാഷ്ട്ര പയര്‍വര്‍ഷത്തോടനുബന്ധിച്ച് ഹൈസ്ക്കൂള്‍ കുട്ടികള്‍ക്കായി സെമിനാര്‍ മത്സരം സംഘടിപ്പിക്കുന്നു. സബ് ജില്ലാതലം മുതല്‍ ദേശീയതലംവരെ നീണ്ടു നില്‍ക്കുന്ന മത്സരത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ നിന്നുള്ള ഒരു കുട്ടിക്കുമാത്രമെ പങ്കെടുക്കാനാവുകയുള്ളു.
വിഷയം : - Pulses for Sustainable food Security : Prospects and Challenges
എന്നതാണ്.സെമിനാറിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. സബ് ജില്ലാതലത്തില്‍ പങ്കെടുക്കാനുള്ള കുട്ടികളുടെ പേരു വിവരങ്ങള്‍ സയന്‍ഷ്യാ ഓണ്‍ലൈന്‍വഴി ജൂലയ് 23 മുതല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനുള്ള അവസാനതീയതി ജൂലയ് 27 വൈകിട്ട് 5 മണി. ഓണ്‍ലൈനായി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്കൂളുകളെ യാതൊരു കാരണവശാലും പങ്കെടുപ്പിക്കുന്നതല്ല.ജൂലയ് 30 നാണ് സബ്ജില്ലാതല മത്സരം സംഘടിപ്പിക്കുക.( സ്ഥലം പിന്നീട് അറിയിക്കും)
സെമിനാര്‍ വിഷയവും വിശദവിവരങ്ങളും 

No comments:

Post a Comment