SUB DIST. QUIZ & TALENT SEARCH REGISTRATION

സയന്‍സ് ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍ മാരുടെ യോഗം ജൂലയ് 27 ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക്

ഹരിപ്പാട്: ഹരിപ്പാട് സബ് ജില്ലയിലെ എല്‍.പി.മുതല്‍ ഹയര്‍ സെക്കന്‍ററി വരെയുള്ള പൊതുവിദ്യാലയങ്ങളിലെ ( ഗവ./എയ്ഡഡ് ) സ്കൂള്‍ തല സയന്‍സ് ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍മാരുടെ യോഗം 2016 ജൂലയ് 27 ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ഹരിപ്പാട് എ.ഇ.ഒ ആഫീസ് കോണ്‍ഫ്രന്‍സ് ഹാളില്‍ എ. ഇ.ഒ യുടെ അദ്ധ്യക്ഷതയില്‍ കൂടുന്നു. പ്രസ്തുത യോഗത്തില്‍ എല്ലാ സ്കൂള്‍ തല സയന്‍സ് ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍മാരും പങ്കെടുക്കേണ്ടതാണ്

No comments:

Post a Comment