നങ്ങ്യാര്‍കുളങ്ങര- ഇന്‍ഡെവര്‍ -2016ന്‍റെ ഭാഗമായി മണ്ണ് ' സംരക്ഷണവും ഭാവി ഭാരതവും' എന്ന വിഷയത്തെ അടിസ്ഥാനമാക്കിഫെബ്രുവരി 24 ന് രാവിലെ 10 മണിമുതല്‍ നങ്ങ്യാര്‍കുളങ്ങര ഗവ.യു.പി സ്കൂളില്‍ നടക്കാനിരുന്ന ജില്ലാ കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ശ്രീ.വി പ്രമോദിന്‍റെ ശാസ്ത്രപ്രഭാഷണം ചില സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കി.
No comments:
Post a Comment