SUB DIST. QUIZ & TALENT SEARCH REGISTRATION

ഇന്‍ഡെവര്‍ -2016 സബ് ജില്ലാമത്സരം - രജിസ്ട്രേഷന്‍

ഹരിപ്പാട് -ഇന്‍ഡെവര്‍ 2016 ന്‍റെ ഭാഗമായി നങ്ങ്യാര്‍കുളങ്ങര ഗവ.യു.പി സ്കൂളില്‍ വെച്ചു നടക്കുന്ന സബ് ജില്ലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നസ്കൂള്‍തല മത്സരങ്ങളില്‍ വിജയിച്ച കുട്ടികളുടെ പേരുവിവരങ്ങള്‍ ഇന്ന് 5 മണിക്കു മുമ്പായി നല്‍കേണ്ടതാണ്. അല്ലാതുള്ള കുട്ടികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതല്ല. മത്സരങ്ങള്‍ക്ക് സമയക്ലിപ്തത പാലിക്കുന്നതിനാല്‍ കൃത്യസമയത്തുതന്നെ കുട്ടികളെ പങ്കെടുപ്പിക്കാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കേണ്ടതാണ്.ഇന്‍ഡെവര്‍ -2016 സബ്ജില്ലാ രജിസ്ട്രേഷനായി ഇവിടെ ക്ലിക്കു് ചെയ്യുക . അതിനുശേഷം മെനുബാര്‍ നോക്കി ആവശ്യമായ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുക

No comments:

Post a Comment