SUB DIST. QUIZ & TALENT SEARCH REGISTRATION

ഇന്‍ഡെവര്‍ -2016 ഉപന്യാസ മത്സരം വിഷയം

യു.പി
1.ഭാരതവും ശാസ്ത്ര പുരോഗതിയും
2.രാഷ്ട്ര നിര്‍മ്മാണത്തില്‍ ശാസ്ത്രത്തിന്‍റെ പങ്ക്
3.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കുന്നതില്‍ ശാസ്ത്രത്തിന്‍റെ പങ്ക്
എച്ച്.എസ്
1.നാളെയുടെ ഇന്ത്യ - എന്‍റെ സ്വപ്നങ്ങളില്‍
2.മനുഷ്യപുരോഗതിയും ശാസ്ത്രവും
3.ശാസ്ത്രവിദ്യാഭ്യാസത്തിന്‍റെ കാലിക പ്രസക്തി
ഹയര്‍സെക്കന്‍ററി
1.ആധുനിക ഇന്ത്യയുടെ സൃഷ്ടിയില്‍ ശാസ്ത്രസാങ്കേതിക മേഖലയുടെ പങ്ക്
2.ലോകസമാധാനവും ശാസ്ത്രവും
3.ശാസ്ത്രത്തിന്‍റെ ജനകീയതയും സാമൂഹ്യപുരോഗതിയും


ഒരു മണിക്കൂറായിരിക്കും മത്സരസമയം. മുകളില്‍ നല്‍കിയിരിക്കുന്ന വിഷയങ്ങള്‍ മത്സരസമയത്തിനുമുമ്പ് നറുക്കിട്ട് അതില്‍ നിന്നും ഒരു വിഷയം  തെരഞ്ഞെടുത്ത് വേണം മത്സരവിഷയമായി നല്‍കാന്‍. സബ് ജില്ലാ മത്സരത്തിനും ഇതേ വിഷയത്തെ അടിസ്ഥാനമാക്കിയായിരിക്കും മത്സരം സംഘടിപ്പിക്കുക. മുകളില്‍ നല്‍കിയിരിക്കുന്ന വിഷയങ്ങളില്‍ ഒന്ന് നറുക്കിട്ടെടുത്തായിരിക്കും സബ് ജില്ലാതല മത്സരവും സംഘടിപ്പിക്കുക. മത്സരത്തില്‍ ഒന്നാംസ്ഥാനം കിട്ടുന്ന കുട്ടിയുടെ പേര് ഫെബ്രുവരി 20 ന് മുമ്പായി സയന്‍ഷ്യാ ഓണ്‍ലൈന്‍ വഴി നല്‍കേണ്ടതാണ്.


No comments:

Post a Comment