ഹരിപ്പാട്-ഒക്ടോബര്‍ 15 ന് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ വെച്ചു നടന്നസബ് ജില്ലാതല സി.വി.രാമന ഉപന്യാസമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
1.റെയ്ഹാന.കെ, സെന്‍റ്തോമസ് എച്ച്.എസ്.എസ്, കാര്‍ത്തികപ്പള്ളി
2.അനുപമ.ജെ, നടുവട്ടം വി.എച്ച്.എസ്.എസ്, പള്ളിപ്പാട്
ജില്ലാതല മത്സരം ഒക്ടോബര്‍ 20 ന് ആലപ്പുഴ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ ഉച്ചയ്ക്ക് ശേഷം 2 മണിക്ക് നടക്കും.
No comments:
Post a Comment