SUB DIST. QUIZ & TALENT SEARCH REGISTRATION

ബഹിരാകാശവാരാചരണം- റിപ്പോര്‍ട്ടും മത്സരവിജയികളുടെ പേരും ഒക്ടോബര്‍ 31 ന് മുമ്പ് അയക്കണം

ഹരിപ്പാട്- സബ് ജില്ലയിലെ സ്കൂളുകളില്‍ ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധമത്സരങ്ങളിലെ ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളുടെ പേരും വിശദമായ റിപ്പോര്‍ട്ടും ഒക്ടോബര്‍ 31 ന് മുമ്പായി വിക്രം സാരാഭായി സ്പേസ് സെന്‍ററിന് അയച്ചുകൊടുക്കേണ്ടതാണ്. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതാണ്. സ്കൂളുകള്‍ ഒക്ടോബര്‍ 31 ന് അയച്ചുകൊടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണെന്ന് സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ ഹരിപ്പാട് സബ് ജില്ലാ കമ്മിറ്റിയുടെ അറിയിപ്പില്‍ പറയുന്നു.
വിലാസം-
The Convener, WSW2015, TTDG, VSSC, ISRO, Thiruvanathapuram-695022

No comments:

Post a Comment