SUB DIST. QUIZ & TALENT SEARCH REGISTRATION

ലോക ബഹിരാകാശവാരം ഹരിപ്പാട് സബ് ജില്ലയില്‍ വിപുലമായ പരിപാടികള്‍


ഹരിപ്പാട് -ലോകബഹിരാകാശവാരത്തോടനുബന്ധിച്ച് ഹരിപ്പാട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ സയന്‍സ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

പരിപാടികളുടെ വിവരങ്ങള്‍
ഒക്ടോബര്‍ 6 ന് സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ക്കായുള്ള ബഹിരാകാശ ക്ലാസ്
ഒക്ടോബര്‍ 7- ചിത്ര രചനാമത്സരം (യു.പി , എച്ച്.എസ് )
വിഷയം -‘A World beyond earth - Imagine’((യു.പി)
                  : ‘Elevating life to new heights-
                     Role of Space science & Technology’(എച്ച്.എസ് )
ഒക്ടോബര്‍ 8-ഉപന്യാസമത്സരം
വിഷയം- മറ്റൊരു ഭൂമിയേത്തേടി  (യു.പി , എച്ച്.എസ് )


ഒക്ടോബര്‍ 9-ക്വിസ് മത്സരം ( ഉച്ചയ്ക്ക് ശേഷം 2 മണി)

                      (യു.പി , എച്ച്.എസ് )

No comments:

Post a Comment