SUB DIST. QUIZ & TALENT SEARCH REGISTRATION

സി.വി.രാമന്‍ ഉപന്യാസമത്സരം - സബ് ജില്ലാ തല മത്സരം രജിസ്ട്രേഷന്‍ അവസാനതീയിതി 2015 ഒക്ടോബര്‍ 9

ഹരിപ്പാട് -ഹൈസ്ക്കൂള്‍ കുട്ടികള്‍ക്കായുള്ള സി.വി.രാമന്‍ ഉപന്യാസ മത്സരത്തിന്‍റെസബ് ജില്ലാതല മത്സരത്തിലേക്കുള്ള കുട്ടിയുടെ പേര് ഒക്ടോബര്‍ 9 ന് വൈകിട്ട് 5 മണിയ്ക്കകം സയന്‍ഷ്യാ ഓണ്‍ലൈന്‍വഴി  അപ് ലോഡ് ചെയ്യേണ്ടതുമാണ്. അല്ലാതെയുള്ള സ്കൂളുകളെ സബ്ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതല്ല. കൃത്യസമയത്തുതന്നെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സ്കൂള്‍തല സയന്‍സ് കോ- ഓര്‍ഡിനേറ്റര്‍മാര്‍ ശ്രദ്ധിക്കേണ്ടതാണെന്ന് സബ് ജില്ലാസയന്‍സ് ക്ലബ്ബ് അസോസിയേഷന്‍റെ അറിയിപ്പില്‍ പറയുന്നു.

No comments:

Post a Comment