SUB DIST. QUIZ & TALENT SEARCH REGISTRATION

ഇന്‍സ്പെയര്‍ രജിസ്ട്രേഷന്‍ സെപ്തംബര്‍ 30 ന് അവസാനിക്കും - ഇനിയും സ്കൂളുകള്‍ ബാക്കി

ഹരിപ്പാട് - ഇന്‍സ്പെയര്‍ രജിസ്ട്രേഷന്‍ സെപ്തംബര്‍ 30 ന് അവസാനിക്കുമെന്നിരിക്കെ ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത സ്കൂളുകളുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.ആകെ 141 സ്കൂളുകള്‍ വരെ മാത്രമെ സെപ്തംബര്‍ 14 വരെ ആലപ്പുഴ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഐ.ടി.അറ്റ് സ്കൂളിന്‍റെ രേഖകള്‍ പറയുന്നു. സ്കൂളുകള്‍  രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ശരിയായ രീതിയില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കപ്പെടാത്തതിനാല്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത സ്കൂളുകളുമുണ്ട്.  ഇതിനോടൊപ്പം നല്‍കിയിരിക്കുന്ന ലിസ്റ്റ് പരിശോധിച്ച് സ്കൂളുകള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയായിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടതാണ്
രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment