ഹരിപ്പാട് - ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളിലും ഗവ.ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളിലുമായി നടന്ന ആലപ്പുഴ - പത്തനംതിട്ട റവന്യൂജില്ല ഇന്‍സ്പെയര്‍ എക്സിബിഷനില്‍ പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സിലെ നയനയും കാര്‍ത്തികപ്പള്ളി ഗവ.യു.പി സ്കൂളിലെ അരീത്രയും സംസ്ഥാനതല എക്സിബിഷനില്‍ പങ്കെടുക്കാന്‍ ഹരിപ്പാട് സബ് ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു
No comments:
Post a Comment