SUB DIST. QUIZ & TALENT SEARCH REGISTRATION

സബ്ജില്ലാ സെമിനാര്‍ മത്സരം ആഗസ്റ്റ് 18 ന്

ഹരിപ്പാട് - വിദ്യാഭ്യാസ വകുപ്പ്സംഘടിപ്പിക്കുന്ന  ദേശീയ സെമിനാര്‍ മത്സരത്തിന്റെ ഭാഗമായുള്ള സബ്ജില്ലാതലമത്സരം ആഗസ്റ്റ് 18 ന് രാവിലെ 9.30 മുതല്‍ ഹരിപ്പാട് ബി.ആര്‍ .സിയില്‍ നടക്കും . സ്കൂള്‍ തല മത്സരത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്കാണ് സബ് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.ഹൈസ്ക്കൂള്‍ വിഭാഗം കുട്ടികള്‍ക്കാണ് മത്സരം സംഘടിപ്പിക്കുന്നത്.
സയൻസ് സെമിനാർ വിഷയം 

കരുതലോടെ ഉള്ള പ്രകാശത്തിന്റെ ഉപയോഗം , സാധ്യതകളും വെല്ലുവിളികളും 
( Harnessing light possibilities and challenges)

സെമിനാറിനേക്കുറിച്ചുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment