ഹരിപ്പാട് - പുതിയ ഇന്‍സ്പെയര്‍ രജിസ്ട്രേഷനുള്ള അവസാന തീയതി ആഗസ്റ്റ് 31 ന് അവസാനിക്കും .ആറാം ക്ലാസ്സുമുതലുള്ള കുട്ടികള്‍ക്കാണ് രജിസ്ട്രേഷന്‍ അനുവദിക്കുക. ഹരിപ്പാട് സബ് ജില്ലയിലെ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത യു.പി , ഹൈസ്ക്കൂളുകള്‍ എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
No comments:
Post a Comment