SUB DIST. QUIZ & TALENT SEARCH REGISTRATION

അന്താരാഷ്ട്ര പ്രകാശവര്‍ഷം - ജില്ലാതല അദ്ധ്യാപകപരിശീലനം ഹരിപ്പാട്ട്

ഹരിപ്പാട്- അന്താരാഷ്ട്ര പ്രകാശവര്‍ഷത്തോടനുബന്ധിച്ച് ജില്ലയിലെ സ്കൂളുകളില്‍ നടപ്പിലാക്കുന്ന പരീക്ഷണപ്രവര്‍ത്തനങ്ങള്‍ക്കുള്ള ജില്ലാതല അദ്ധ്യാപക പരിശീലനം ജൂലയ് 25 ന് രാവിലെ 9.30 മുതല്‍ ഹരിപ്പാട് സബ് ജില്ലയിലെ ഗവ.ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടക്കും. ജില്ലയിലെ വിവിധ സബ് ജില്ലകളില്‍ നിന്നായി യു.പി-2 എച്ച്.എസ് -2 എച്ച്.എസ്.എസ് /വി.എച്ച്.എസ്.ഇ  -1 എന്ന ക്രമത്തില്‍ അദ്ധ്യാപകര്‍ പങ്കെടുക്കേണ്ടതാണ്. ഉച്ചയ്ക്കുശേഷവും ക്ലാസ് ഉണ്ടായിരിക്കും. പ്രൊഫ. അരവിന്ദാക്ഷന്‍റെ നേതൃത്വത്തിലായിരിക്കും ക്ലാസ് .

No comments:

Post a Comment