SUB DIST. QUIZ & TALENT SEARCH REGISTRATION

ബാലശാസ്ത്രകോണ്‍ഗ്രസ് - ജില്ലാതല അദ്ധ്യാപക പരിശീലനം ജൂലയ് 15 ന്

ഹരിപ്പാട് - ബാലശാസ്ത്ര കോണ്‍ഗ്രസ്സിനു മുന്നോടിയായി ശാസ്ത്രാദ്ധ്യാപകര്‍ക്കുള്ള ജില്ലാതല പരിശീലനം 2015 ജൂലയ് 15 ന് രാവിലെ 9.30 മുതല്‍ ആലപ്പുഴ ഗവ.മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ നടക്കും. സബ് ജില്ലയിലെ യു.പി. എച്ച്.എസ്, എച്ച്.എസ്.എസ് /വി.എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ നിന്നായി ഒരു അദ്ധ്യാപകന്‍ /അദ്ധ്യാപിക വീതം പങ്കെടുക്കേണ്ടതാണ്.

No comments:

Post a Comment