ഹരിപ്പാട് - ജൂലയ് 21 , ചാന്ദ്രദിനത്തോടനുബന്ധിച്ച് ഹരിപ്പാട് സബ് ജില്ലയിലെ യു.പി, എച്ച്.എസ് വിഭാഗങ്ങളിലെ കുട്ടികള്‍ക്കായി സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ , സയന്‍സ് ഇനിഷ്യേറ്റീവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്കൂള്‍ തല ക്വിസ് മത്സരം സംഘപ്പിക്കും. സബ് ജില്ലാതല മത്സരം ഉണ്ടായിരിക്കുന്നതല്ല. ചോദ്യപേപ്പറുകള്‍ സയന്‍ഷ്യാ ക്വസ്റ്റ്യന്‍ വഴി ഓണ്‍ലൈനായി ലഭ്യമാകും. ഇതിനുള്ള യൂസര്‍ നെയിം, പാസ് വേഡ് എന്നിവ ജൂലയ് 21 ന് 10 മണിക്ക് മുമ്പായി ബന്ധപ്പെട്ട അദ്ധ്യാപകര്‍ക്ക് എസ്.എം.എസായി ലഭിക്കുന്നതാണ്. 11 മണിക്കകം ലഭിച്ചിട്ടില്ലായെങ്കില്‍ സബ് ജില്ലാ സെക്രട്ടറിയുമായി ബന്ധപ്പെടേണ്ടതാണ്.
No comments:
Post a Comment