SUB DIST. QUIZ & TALENT SEARCH REGISTRATION

ഇന്‍സ്പെയര്‍ എക്സിബിഷന്‍ ആഗസ്റ്റ് ആദ്യവാരം

ഹരിപ്പാട് - ജില്ലാതല ഇന്‍സ്പെയര്‍ എക്സിബിഷന്‍ ആഗസ്റ്റ് ആദ്യവാരം ഉണ്ടായേക്കും. ഹരിപ്പാട് സബ് ജില്ലയിലെ അര്‍ഹരായ എല്ലാ കുട്ടികളും ഇതില്‍ മുന്‍കൂട്ടി തയ്യാറാവേണ്ടതാണ്. ഇതിനുള്ള അവാര്‍ഡ് തുക കൈപ്പറ്റിയതിനുശേഷം യാതൊരു കാരണവശാലും പങ്കെടുക്കാതിരിക്കാന്‍ പറ്റുന്നതല്ല. ആയതിനാല്‍ ബന്ധപ്പെട്ട സ്കൂളുകളിലെ പ്രധാന അദ്ധ്യാപകര്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നകാര്യം ശ്രദ്ധിക്കേണ്ടതാണ്.

No comments:

Post a Comment