ഹരിപ്പാട് - ഹരിപ്പാട് സബ് ജില്ലയിലെ യു.പി വിഭാഗത്തിലായി നടപ്പിലാക്കുന്ന പരിസ്ഥിതി പരീക്ഷണശാലയുടെ ക്ലാസ് ജുലയ് 4 ന് രാവിലെ 10 മുതല്‍ ഹരിപ്പാട് ബി.ആര്‍ .സിയില്‍ നടത്താനിരുന്ന ക്ലാസ് ചില സാങ്കേതിക കാരണങ്ങളാല്‍ ജൂലയ് 10ലേക്ക് മാറ്റിവെച്ചു . സബ് ജില്ലയിലെ എല്ലാ യു.പി വിഭാഗം ശാസ്ത്രാദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്.ഡയറ്റ്സീനിയര്‍ ലക്ചറര്‍ ടി.പി കലാധരന്‍ സാറാണ് ക്ലാസ് നയിക്കുന്നത്.
No comments:
Post a Comment