ഹരിപ്പാട്- ഇന്‍സ്പെയര്‍ അവാര്‍ഡ് ലഭിച്ച കുട്ടികള്‍ക്കുള്ള ജില്ലാതല എക്സിബിഷന്‍ ആഗസ്റ്റ് 10 ന് ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂള്‍ , ഗവ.ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂള്‍ എന്നിവിടങ്ങളിലായി നടക്കും. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കും.
No comments:
Post a Comment