SUB DIST. QUIZ & TALENT SEARCH REGISTRATION

യു.പി.വിഭാഗം സയന്‍സ് ക്ലസ്റ്റര്‍ ജൂലയ് 24 ന്

ഹരിപ്പാട്.-സബ് ജില്ലയിലെ ശാസ്ത്രാദ്ധാദ്ധ്യാപകര്‍ക്കള്ള ക്ലസ്റ്റര്‍ പരിശീലനം ജൂലയ് 24 ന് രാവിലെ 9.30 മുതല്‍ ഹരിപ്പാട് ബി. ആര്‍ .സിയില്‍ നടക്കും. പങ്കെടുക്കുന്ന അദ്ധ്യാപകര്‍ കഴിഞ്ഞ മാസങ്ങളിലെ പഠനത്തെളിവുകള്‍, പരിസ്ഥിതി പരീക്ഷണശാലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ,ക്ലബ്ബ് ആക്ടിവിറ്റികള്‍, ക്ലാസ്സുകളില്‍ രൂപപ്പെട്ട  ഉത്പന്നങ്ങള്‍ , തെളിവുകള്‍  തുടങ്ങിയവ കൊണ്ടുവരേണ്ടതാണ്. ഇതിനോടൊപ്പം നല്‍കിയിരിക്കുന്ന ഫോര്‍മാറ്റ് പൂരിപ്പിച്ചുകൊണ്ടുവരാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കേണ്ടതാണ്.

ഫോര്‍മാറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment