SUB DIST. QUIZ & TALENT SEARCH REGISTRATION

സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ -പുതിയഭാരവാഹികളെ തെരഞ്ഞെടുത്തു.

ഹരിപ്പാട് - ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍റെ പുതിയഭാരവാഹികളെ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ ചന്ദ്രമതി ടീച്ചറുടെ അദ്ധ്യക്ഷതയില്‍ കൂടിയ സ്കൂള്‍ സയന്‍സ് ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍മാരുടെ യോഗത്തില്‍ തെരഞ്ഞെടുത്തു. സി.ജി.സന്തോഷ് (നടുവട്ടം വി.എച്ച്.എസ്.എസ് ) -സെക്രട്ടറി ജോ.സെക്രട്ടറിമാരായി ജോസ് ഫിലിപ്പോസ് ( എം.എസ്.ഇ എല്‍പിഎസ്, പേര്‍കാട് ) , രാജശ്രീ (ജി.യു.പി.എസ്,നങ്ങ്യാര്‍കുളങ്ങര),ബിനു (സംസ്ക‍ൃതം എച്ച്.എസ്.എസ് മുതുകുളം ) അമ്പിളി ( എസ്.എന്‍ട്രസ്റ്റ് എച്ച്.എസ്.എസ്, നങ്ങ്യാര്‍കുളങ്ങര) കമ്മിറ്റി അംഗങ്ങളായി അമല (ഗണപതിവിലാസം എല്‍ .പി.എസ് ),രജീഷ് ( ഗവ.യു.പി സ്കൂള്‍ , വെള്ളംകുളങ്ങര),ലേഖ ( ഹരിപ്പാട് ബോയ്സ് എച്ച്.എസ്.എസ്),സത്യജ്യോതി (ഗവ.ഗേള്‍സ് എച്ച്.എസ്.എസ്, ഹരിപ്പാട് )രമാദേവി (നടുവട്ടം വി.എച്ച്.എസ്.എസ് , പള്ളിപ്പാട് )വിമല (ഗവ.എച്ച്എസ്.എസ് വീയപുരം ) എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment