ഹരിപ്പാട് - ചില സാങ്കേതികകാരണങ്ങളാല്‍ ജൂണ്‍ 5 ന് നടക്കേണ്ടിയിരുന്ന പരിസ്ഥിതി ക്വിസ് ചോദ്യങ്ങള്‍ അപ് ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. മിക്ക വിദ്യാലയങ്ങള്‍ക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചതായി ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞു.വിദ്യാലയങ്ങള്‍ക്കും അദ്ധ്യാപകര്‍ക്കുമുണ്ടായ ബുദ്ധിമുട്ടില്‍ സയന്‍സ് ഇനിഷ്യേറ്റീവ് ഖേദം രേഖപ്പെടുത്തുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് ചോദ്യങ്ങള്‍ അപ് ലോഡ് ചെയ്യുകയും യൂസര്‍നെയിം പാസ് വേഡ് എന്നിവ പ്രധാനാഅദ്ധ്യാപകര്‍ക്കുംസ്കൂള്‍ സയന്‍സ് ഇനിഷ്യേറ്റീവ് കോ-ഓര്‍ഡിനേറ്റര്‍ക്കും എസ്.എം.എസ് ആയി അയച്ചു നല്‍കിയിട്ടുണ്ട്. ലഭ്യമാകാത്തവര്‍ ദയവായി സയന്‍സ് ഇനിഷ്യേറ്റീവ് സബ് ജില്ലാ കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടേണ്ടതാണ്
No comments:
Post a Comment