ഹരിപ്പാട്- എല്‍പി വിഭാഗം കുട്ടികള്‍ക്കായി പൊതുവിദ്യാലയങ്ങളില്‍ അവധിക്കാലത്ത് സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പിന്‍റെ മൊഡ്യൂളുകള്‍ ഡയറ്റ് പ്രസിദ്ധീകരിച്ചു. ഇത് ഡൗണ്‍ ലോഡ് ചെയ്ത് സ്കൂളുകള്‍ക്ക് ക്യാമ്പ് നടത്താം. മൊഡ്യൂളുകള്‍ താഴെ നല്‍കിയിരിക്കുന്ന ഡ്രോപ്പ് മെനുവില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. വശത്തായി നല്‍കിയിരിക്കുന്ന മെനുബാറില്‍ ക്ലിക്ക് ചെയ്ത് സയന്‍സ് മൊഡ്യൂളില്‍ നല്‍കിയിരിക്കുന്ന ഗാനങ്ങളുടെ ട്യൂണുകളും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
No comments:
Post a Comment