SUB DIST. QUIZ & TALENT SEARCH REGISTRATION

സ്പെക്ട്രം -2015 നോടനുബന്ധിച്ചു നടക്കുന്ന സ്കൂള്‍തല ഉപന്യാസമത്സരത്തിലെ വിഷയങ്ങള്‍

                                  

  • യു.പി
  • 1.സമൂഹ്യപുരോഗതിയില്‍ ശാസ്ത്രത്തിന്‍റെ പങ്ക്
  • 2.ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും ശാസ്ത്രവും
  • 3.അന്ധവിശ്വാസങ്ങളും ശാസ്ത്രവു
  •  എച്ച്.എസ്
  • 1.ശാസ്ത്രത്തിന്‍റെ വളര്‍ച്ചയില്‍ ഭാരതത്തിന്‍റെ സംഭാവനകള്‍
  • 2.ലോകസമാധാനം നിലനിര്‍ത്തുന്നതില്‍ ശാസ്ത്രത്തിന്‍റെ പങ്ക്
  • 3.രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ ശാസ്ത്രത്തിന്‍റ പങ്ക്
  • വി.എച്ച്.എസ്.ഇ /ഹയര്‍സെക്കന്‍ററി
  • 1.മനുഷ്യപുരോഗതിയില്‍ ശാസ്ത്രത്തിന്‍റെ പങ്ക് 2.
  • 2.ഊര്‍ജ്ജ പ്രതിസന്ധിയും പരിഹാരമാര്‍ഗ്ഗങ്ങളും
  • 3.രാഷ്ട്രപുരോഗതിയും പരിസ്ഥിതി സംരക്ഷവും ഇതില്‍ മത്സരസമയത്ത് മൂന്നു വിഷയങ്ങളും നറുക്കിടുകയും അതില്‍ ഒന്ന് ഉപന്യാസവിഷയമായി തെരഞ്ഞെടുക്കേണ്ടതാണ്. മത്സരത്തില്‍ വിജയിക്കുന്ന ഒരു കുട്ടിയുടെ പേരുവിവരം സയന്‍ഷ്യാ ഓണ്‍ലൈന്‍വഴി ഫെബ്രുവരി 19 ന് വൈകിട്ട് 5 മണിക്ക് മുമ്പായി നല്‍കേണ്ടതാണ്.

No comments:

Post a Comment