SUB DIST. QUIZ & TALENT SEARCH REGISTRATION

ക്വിസ് മത്സരംഇന്നു നടക്കും

ഹരിപ്പാട് -ചില സാങ്കേതിക കാരണങ്ങളാല്‍ ഫെബ്രുവരി 19 ന് ഉച്ചയ്ക്കുശേഷം നടക്കേണ്ടിയിരുന്ന സ്പെക്ട്രം -2015 സ്കൂള്‍തല ക്വിസ് മത്സരം ഫെബ്രുവരി 20 ന് ഉച്ചയ്ക്ക് ശേഷം 2മണിക്ക് നടക്കുന്നതായിരിക്കുമെന്ന് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു.

No comments:

Post a Comment