SUB DIST. QUIZ & TALENT SEARCH REGISTRATION


2015 ഫെബ്രുവരി 10, രാവിലെ 11.30 മുതല്‍ 
--------------------------------

വിഷയം-
എല്‍.പി - നക്ഷത്രക്കൂട്ടം
--------------------------------
 യു.പി -ആകാശവിസ്മയം 
--------------------------------
എച്ച്. എസ് - മാലിന്യ നിര്‍മ്മാര്‍ജ്ജനം 
--------------------------------
എച്ച്.എസ്.എസ് -മരിക്കുന്ന നദികള്‍
---------------------------------
 മത്സരങ്ങള്‍ രാവിലെ 11.30 ന് ആരംഭിക്കേണ്ടതും 1 മണിക്ക് അവസാനിക്കേണ്ടതുമാണ്.റിസള്‍ട്ട് ഫെബ്രുവരി 11 ന് ഉച്ചയ്ക്ക് മുമ്പായി പ്രസിദ്ധപ്പെടുത്തുകയും ഫെബ്രുവരി 11 ന് വൈകിട്ട് 5 മണിയ്ക്കകം സയന്‍ഷ്യാ ഓണ്‍ലൈന്‍ വഴി ഒന്നാം സ്ഥാനം ലഭിച്ച കുട്ടിയുടെ വിവരങ്ങള്‍ അപ് ലോഡ് ചെയ്യേണ്ടതുമാണ്.

No comments:

Post a Comment