SUB DIST. QUIZ & TALENT SEARCH REGISTRATION

സ്പെക്ട്രം -2015 പരിപാടികളുടെ വിശദവിവരങ്ങള്‍

സ്കൂള്‍ തല പരിപാടിയില്‍ വിജയിച്ച കുട്ടിയുടെ പേരുവിവരങ്ങള്‍ ഓണ്‍ലൈനായി തൊട്ടടുത്ത ദിവസം തന്നെ നല്‍കേണ്ടതാണ്. അല്ലാത്തപക്ഷം സബ് ജില്ലതലമത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതല്ല.സ്കൂളുകളിലെ സയന്‍സ് ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. പരിപാടികളുടെ വിശദവിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment