SUB DIST. QUIZ & TALENT SEARCH REGISTRATION

സ്കൂള്‍ സയന്‍സ് ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍മാരുടെയോഗം ഇന്ന്

ഹരിപ്പാട് - സ്കൂള്‍ സയന്‍സ് ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍മാരുടെയോഗം ഇന്ന് രാവിലെ കൃത്യം 10 മണിക്ക് ഹരിപ്പാട് ബി. ആര്‍..സിയില്‍ നടക്കുമെന്ന് സബ് ജില്ലാ സെക്രട്ടറി അറിയിച്ചു.എല്‍. പി,യു.പി, എച്ച്.എസ്. എച്ച്.എസ്.എസ് , വി.എച്ച്.എസ്.എസ് വിഭാഗങ്ങളിലെ സയന്‍സ് ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.

No comments:

Post a Comment