ഹരിപ്പാട്- ഹരിപ്പാട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ നടക്കുന്ന ക്ലീന്‍കാമ്പസ് ഗ്രീന്‍ കാമ്പസ് പരിപാടിയുടെ രണ്ടാം ഘട്ടമായി നടപ്പാക്കുന്ന ഗ്രീന്‍വെയ്ന്‍ - സയന്‍സ് ഇനിഷ്യേറ്റീവ് ശലഭപാര്‍ക്കിന്‍റെ ഉദ്ഘാടനം 2015 ജനുവരി 28 ന് രാവിലെ 10 .30ന് ഗവ.യു.പിസ്കൂള്‍ നങ്ങ്യാര്‍കുളങ്ങരയില്‍ നടക്കും. ഗ്രീന്‍വെയ്ന്‍ ചീഫ് കോ- ഓര്‍ഡിനേറ്റര്‍ സംവിദാനന്ദ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ കെ.ചന്ദ്രമതി ടീച്ചര്‍യോഗത്തില്‍ അദ്ധ്യക്ഷതവഹിക്കും.SUB DIST. QUIZ & TALENT SEARCH REGISTRATION
ഗ്രീന്‍വെയ്ന്‍ - സയന്‍സ് ഇനിഷ്യേറ്റീവ് ശലഭപാര്‍ക്ക് ഉദ്ഘാടനം ജനുവരി 28ന്
ഹരിപ്പാട്- ഹരിപ്പാട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ നടക്കുന്ന ക്ലീന്‍കാമ്പസ് ഗ്രീന്‍ കാമ്പസ് പരിപാടിയുടെ രണ്ടാം ഘട്ടമായി നടപ്പാക്കുന്ന ഗ്രീന്‍വെയ്ന്‍ - സയന്‍സ് ഇനിഷ്യേറ്റീവ് ശലഭപാര്‍ക്കിന്‍റെ ഉദ്ഘാടനം 2015 ജനുവരി 28 ന് രാവിലെ 10 .30ന് ഗവ.യു.പിസ്കൂള്‍ നങ്ങ്യാര്‍കുളങ്ങരയില്‍ നടക്കും. ഗ്രീന്‍വെയ്ന്‍ ചീഫ് കോ- ഓര്‍ഡിനേറ്റര്‍ സംവിദാനന്ദ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ കെ.ചന്ദ്രമതി ടീച്ചര്‍യോഗത്തില്‍ അദ്ധ്യക്ഷതവഹിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment