SUB DIST. QUIZ & TALENT SEARCH REGISTRATION

സയന്‍സ് സ്കൂള്‍- രജിസ്ട്രേഷന്‍ ആരംഭിച്ചു

ഹരിപ്പാട് - കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ ആഭിമുഖ്യത്തില്‍ ഹരിപ്പാട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍റെ സഹകരണത്തോടെ സയന്‍സ് സ്കൂള്‍ സംഘടിപ്പിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ നടത്തുന്ന ശാസ്ത്ര കാമ്പയിന്‍റെ ഭാഗമായി സംഘടപ്പിക്കുന്ന ഈ ക്ലാസ്സില്‍ കുട്ടികള്‍ക്കായി സോപ്പു നിര്‍മ്മാണ പരിശീലനവും നടത്തുന്നു. കുറഞ്ഞത് 20 കുട്ടികളെങ്കിലും പങ്കെടുക്കാന്‍ ഉണ്ടെങ്കില്‍ മാത്രമെ സോപ്പു നിര്‍മ്മാണ പരിശീലനം നടത്തുകയുള്ളു. താല്‍പ്പര്യമുള്ള സ്കൂളുകള്‍ സൗകര്യമുള്ള ദിവസം , സമയം, പങ്കെടുക്കാനുള്ള കുട്ടികളുടെ എണ്ണം എന്നിവകാണിച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Click here for Registration

No comments:

Post a Comment