പള്ളിപ്പാട് - ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ വെച്ചു നടന്ന ഹരിപ്പാട് ഉപജില്ലാ ശാസ്ത്ര സെമിനാര്‍ മത്സരത്തില്‍ ഗവ. എച്ച്.എസ് വീയപുരത്തെ ലിയോ ജോയി ഒന്നാം സ്ഥാനവും ഹരിപ്പാട് ഗവ. ബോയ് സ് ഹയര്‍ സെക്കന്ററി സ്കൂളിലെ ശബരിനാഥ് രണ്ടാം സ്ഥാനവും നേടി.സബ് ജില്ലയിലെ എട്ടോളം സ്കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ മത്സരത്തോടനുബന്ധിച്ച് വിഷയാവതരണം നടത്തി. ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ കെ.ചന്ദ്രമതി., സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സബ് ജില്ലാ സെക്രട്ടറി സി.ജി സന്തോഷ്, നടുവട്ടം. വി.എച്ച്.എസ് .എസ് ഹെഡ്മിസ്ട്രസ് സി.എസ് ഗീതാകുമാരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കിSUB DIST. QUIZ & TALENT SEARCH REGISTRATION
ഹരിപ്പാട് സബ് ജില്ലാ ശാസ്ത്ര സെമിനാര്‍ മത്സരം ലിയോജോയിക്ക് ഒന്നാം സ്ഥാനം ശബരീനാഥിന് രണ്ടാംസ്ഥാനം
പള്ളിപ്പാട് - ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ വെച്ചു നടന്ന ഹരിപ്പാട് ഉപജില്ലാ ശാസ്ത്ര സെമിനാര്‍ മത്സരത്തില്‍ ഗവ. എച്ച്.എസ് വീയപുരത്തെ ലിയോ ജോയി ഒന്നാം സ്ഥാനവും ഹരിപ്പാട് ഗവ. ബോയ് സ് ഹയര്‍ സെക്കന്ററി സ്കൂളിലെ ശബരിനാഥ് രണ്ടാം സ്ഥാനവും നേടി.സബ് ജില്ലയിലെ എട്ടോളം സ്കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ മത്സരത്തോടനുബന്ധിച്ച് വിഷയാവതരണം നടത്തി. ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ കെ.ചന്ദ്രമതി., സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സബ് ജില്ലാ സെക്രട്ടറി സി.ജി സന്തോഷ്, നടുവട്ടം. വി.എച്ച്.എസ് .എസ് ഹെഡ്മിസ്ട്രസ് സി.എസ് ഗീതാകുമാരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി
Subscribe to:
Post Comments (Atom)
No comments:
Post a Comment