SUB DIST. QUIZ & TALENT SEARCH REGISTRATION

ശാസ്ത്രമേള തീം പ്രസിദ്ധീകരിച്ചു. സ്കൂളുകള്‍ക്ക് തയ്യാറെടുക്കാം

ശാസ്ത്രമേളകള്‍ക്കുള്ള തീം എന്‍.സി.ആര്‍.ടി പ്രസിദ്ധീകരിച്ചു.
Science and Mathematics fora Sustainable World.എന്നാതാണ്  ഇപ്രാവശ്യത്തെ തീം ആയി പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിന്റെ സബ് തീമുകളായി താഴെപ്പറയുന്നവയും നല്‍കിയിട്ടുണ്ട് 
---------------------------------------------------------------------
Science and Mathematics for 
Sustainable World aims to cover areas suchas-
1. Community Health and Environment;
2. Landmarks in Science and Mathematics;
3. Information and Communication Technology;
4. Energy-Resources and Conservation;
5. Transport;
6. Waste Management.
(Areas listed above are suggestive.Students are free to choose any other area and develop exhibits involving Science and Mathematics for a Sustainable World) 
തീം അനുസരിച്ചുവേണം സ്കൂളുകള്‍ ശാസ്ത്രമേളക്ക് തയ്യാറെടുക്കാന്‍. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും  മൂല്യനിര്‍ണയും നടത്തുക. ഇതിന്റെ വിശദവിവരങ്ങള്‍ ഡൗണ്‍ ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment