ഹരിപ്പാട് - ആലപ്പുഴ ജില്ലാതല ഇന്‍സ് പെയര്‍ എക്സിബിഷന്‍ ജൂലയ് 31 ന് ആലപ്പുഴ ലിയോതേര്‍ട്ടീന്ത് ഹയര്‍സെക്കന്ററിയില്‍ നടക്കും. ഇതില്‍ അര്‍ഹരായ 5000 രൂപ സഹായമായി ലഭിച്ച കുട്ടികള്‍ തങ്ങളുടെ പ്രദര്‍ശനവസ്തുക്കളുമായി അന്നുരാവിലെ 9 മണിക്കുമുമ്പായി പ്രദര്‍ശനസ്ഥലത്ത് എത്തിച്ചേരേണ്ടതാണ്. തുക ലഭിച്ച മുഴുവന്‍ കുട്ടികളും നിര്‍ബന്ധമായും അവിടെ എത്തിച്ചേരേണ്ടതും എക്സിബിഷനില്‍ പങ്കെടുക്കേണ്ടതുമാണ്.
No comments:
Post a Comment